fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പുതിയതായി 35,499 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു / 447 മരണങ്ങളും

INDIA COVID 19 UPDATES_AUGUST 9

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,499 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ 4,02,188 ആക്റ്റീവ് കേസുകളാണുള്ളത്. 447 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗമുക്‌തി നിരക്ക് നിലവിൽ 97.40% ആണ്.

ഇന്ത്യയിൽ 31,969,954 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.

error: Content is protected !!