fbpx
Info UAE News ഇന്ത്യ ദുബായ്

വാക്സിൻ വിഷയമാക്കാതെ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാമെന്ന് ഫ്ളൈ ദുബായും

Fly Dubai also says it can come to Dubai without being vaccinated_dubaivartha

ദുബായിലെ സാധുവായ താമസവിസയുള്ള വാക്‌സിൻ എടുക്കാത്തവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാനാകുമെന്ന് ദുബായ് വിമാനക്കമ്പനിയായ ഫ്ളൈ ദുബായ് ഇന്ന് ഓഗസ്റ്റ് 9 ന് ഔദ്യോഗികമായി അറിയിച്ചു

GDRFA യുടെ അപ്പ്രൂവലും 48 മണിക്കൂർ സാധുതയുള്ള അംഗീകൃത ലബോറട്ടറികളിൽ നിന്നുള്ള QR കോഡോട് കൂടിയ നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും എയർപോർട്ടിൽ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനുള്ളിൽ എടുക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്യുന്നവർക്കാണ് നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാൻ അനുമതിയുള്ളതെന്നും ഫ്ളൈ ദുബായ് അധികൃതർ അറിയിച്ചു.

error: Content is protected !!