fbpx
Info ഇന്ത്യ കേരളം

കുറഞ്ഞ് പ്രതിദിന കോവിഡ് കേസുകൾ : ഇന്ത്യയിൽ 28,204 പുതിയ കോവിഡ് കേസുകൾ, 373 മരണങ്ങളും.

Fewer daily covid cases: 28,204 new Covid cases and 373 deaths in India_dubaivartha

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ 388,508 ആക്റ്റീവ് കേസുകളാണുള്ളത്. 373 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 41,511 പേർ രോഗമുക്‌തി നേടുകയും ചെയ്തു. ഇന്ത്യയിലെ ഇതുവരെ 428,682 കോവിഡ് മരണങ്ങളാണ് സ്‌ഥിരീകരിച്ചിരിക്കുന്നത്

 

error: Content is protected !!