fbpx
Info UAE News ദുബായ്

ഹിജ്‌റ പുതുവര്‍ഷം : ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

Hijra New Year: Two days of free parking announced in Dubai

ഹിജ്‌റ പുതുവര്‍ഷത്തോടനുബന്ധിച്ച് ദുബായിൽ ഈ ആഴ്ച ആഗസ്റ്റ് 12, 13 തീയതികളിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു.

മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള പൊതു പാർക്കിംഗ് വ്യാഴം, വെള്ളി ദിവസങ്ങളിൽ സൗജന്യമായിരിക്കുമെന്ന് ആർടിഎ അറിയിച്ചു.

error: Content is protected !!