fbpx
UAE News

യാത്രാവിലക്കിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിപ്പോയവരുടെ യു എ ഇ താമസവിസാ കാലാവധി നീട്ടിയതായി സൂചന

യാത്രാവിലക്കിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിപ്പോയവരുടെ യു എ ഇ താമസവിസാ കാലാവധി നീട്ടിയതായി സൂചന.
ദുബായിലേക്ക് വരാനായി GDRFA യിൽ ചെക്ക് ചെയ്യുമ്പോഴും മറ്റുള്ള എമിറേറ്റിലെ വിസക്കാർ ICA യിൽ ചെക്ക് ചെയ്യുമ്പോഴും പലർക്കും വിസാകാലാവധി ഡിസംബർ 9 വരെ നീട്ടിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
എന്നാൽ ഇതിനെകുറിച്ചുള്ള ഔദ്യോഗികഅറിയിപ്പ് ഇത് വരെ വന്നിട്ടില്ല.

error: Content is protected !!