fbpx
Info ആരോഗ്യം ഇന്ത്യ കേരളം

ഇന്ത്യയിൽ പുതിയതായി 41,195 പേര്‍ക്ക് കൂടി കോവിഡ് : പകുതിയലധികവും കേരളത്തിൽ

41,195 new covid cases in india : more than half in Kerala_dubiavartha

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 490 മരങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

കേരളത്തിൽ ഇന്നലെ മാത്രം രേഖപ്പെടുത്തിയത് 23,500 കോവിഡ് കേസുകളും 116 മരണങ്ങളുമാണ്

നിലവിൽ ഇന്ത്യയിൽ 3,87,987 ആക്റ്റീവ് കേസുകളാണുള്ളത്. രോഗമുക്‌തി നിരക്ക് നിലവിൽ 97.45% ആയി ഉയർന്നിട്ടുണ്ട്.

 

error: Content is protected !!