fbpx
UAE News ദുബായ് യാത്ര

പുതിയ റെസിഡൻസ് ഇ-വിസക്കാർക്ക് ദുബായിലേക്ക് ഇപ്പോൾ പ്രവേശനം ഇല്ലെന്ന് എമിറേറ്റ്സ്

പുതിയ റെസിഡൻസ് ഇ-വിസക്കാർക്ക് ദുബായിലേക്ക് ഇപ്പോൾ പ്രവേശനം ഇല്ലെന്ന് എമിറേറ്റ്സ്

ദുബായിൽ നിന്ന് അടുത്തിടെ തൊഴിൽ വിസ( residence e -visa ) ലഭിച്ച് നാട്ടിൽ നിൽക്കുന്ന ആളുകൾക്ക് ഇപ്പോൾ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയിലെ അറിയിപ്പ് അനുസരിച്ച് ഇങ്ങനെയുള്ളവർക്ക് GDRFA അപ്പ്രൂവൽ ഇല്ലാതെ തന്നെ pcr എടുത്ത് വരാമെന്ന് എമിറേറ്റ്സ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവർക്കും അപ്പ്രൂവൽ വേണമെന്ന് തിരുത്തി. അതേസമയം , എങ്ങനെയാണു മറ്റ് UAE രേഖകൾ ഇല്ലാതെ ഇവർക്ക് GDRFA അപ്പ്രൂവൽ കിട്ടുകയെന്ന നിരന്തരം ചോദ്യങ്ങളും സംശയങ്ങളും ഉയർന്നപ്പോൾ ആണ് ഇന്ന് ഓഗസ്റ്റ് 14 ന് ഉച്ചയ്ക്ക് എമിറേറ്റ്സ് കൃത്യമായ പുതിയ അപ്ഡേറ്റ് എന്ന വിധത്തിൽ DEIRA TRAVELS ജനറൽ മാനേജർ സുധീഷ് TP യ്ക്ക് ഇമെയിൽ സന്ദേശത്തിലൂടെ വിശദീകരണം നൽകിയത്.
ഇനി ഇന്നുമുതൽ ഇങ്ങനെയുള്ളവർക്ക് പ്രവേശനം നൽകുമെന്ന് സന്ദേശത്തിൽ പറഞ്ഞിട്ടില്ല

error: Content is protected !!