fbpx
ഇന്ത്യ

ഇന്ത്യയിൽ പുതിയ 32,937 കോവിഡ് കേസുകൾ കൂടി ; മരണം 417

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 32,937 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 35,909 പേർ രോഗമുക്തി നേടി. 417 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതുവരെ 54,58,57,108 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

error: Content is protected !!