fbpx
Info UAE News ദുബായ്

ദുബായിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം റദ്ദാക്കി : നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.

Indigo flight to Dubai canceled: Passengers protest at Nedumbassery airport

ദുബായിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം വിമാനം റദ്ദാക്കിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. ഇന്ന്  രാത്രി 7.10 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വിമാനം റദ്ദ് ചെയ്തതോടെ ദുബായിലേക്ക് പോകേണ്ടിയിരുന്ന 180 പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. ഇൻഡിഗോ ഒരു ആഴ്ച്ചത്തേയ്ക്ക് ദുബായിയിൽ വിലക്കിയതാണ് വിമാനം റദ്ദ് ചെയ്യാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു.

error: Content is protected !!