fbpx
Info ഇന്ത്യ

ഇന്ത്യയിൽ പുതിയതായി 35,178 പേര്‍ക്ക് കൂടി കോവിഡ് ; ഏറ്റവും കൂടുതൽ കേരളത്തിൽ – AUGUST 18

INDIA COVID 19 UPDATES_AUGUST 18

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 35,178 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 37,169 പേർ രോഗമുക്തി നേടി. 440 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 35,178 കേസുകളിൽ  21,613 കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്

ഇന്ത്യയിൽ 3,22,85,857 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  ഇതുവരെ ആകെ 3,14,85,923 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,32,519 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 3,67,415 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 56,06,52,030 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!