fbpx
Info UAE News അബൂദാബി ദുബായ്

അഷ്റഫ് ഗനി യുഎഇയിലെത്തി

UAE grants asylum to former Afghan president

അഫ്ഗാനിസ്ഥാൻ മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നൽകി യുഎഇ സ്വാഗതം ചെയ്തതായി ഇന്ന് ബുധനാഴ്ച യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരിച്ചു.

താലിബാന്‍ രാജ്യം പിടിച്ചക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ വിട്ട മുന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി നേരത്തെ താജികിസ്ഥാനിലേക്ക് പോയന്നായിരുന്നു റിപ്പോർട്ടുകള്‍

error: Content is protected !!