fbpx
Info UAE News അന്തർദേശീയം ഇന്ത്യ കേരളം

മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ യുടെ ഗോൾഡൻ വിസ

ദുബായ് :  ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇയുടെ ഗോൾഡൻ വിസ നൽകും. യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയിൽ നിന്നുള്ളവർ അർഹരാകുന്നത്. 10 വർഷം കാലാവധിയുള്ള ഗോൾഡൻ വിസയാണ് ലഭിക്കുക. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വിസ സ്വീകരിക്കും.

 

error: Content is protected !!