fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പുതിയതായി 36,401 പേര്‍ക്ക് കൂടി കോവിഡ് / 530 മരണങ്ങളും

india covid 19 updates_august 19_dubaivartha

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 39,157 പേർ രോഗമുക്തി നേടി. 530 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 36,401 കേസുകളിൽ 21,427 കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്

ഇന്ത്യയിൽ 32,322,258 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  ഇതുവരെ ആകെ 31,525,080 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,33,049 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 3,64,129 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 56,64,88,433 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!