fbpx
Info UAE News അന്തർദേശീയം അബൂദാബി

താൻ കാശ്‌ എടുത്തുകൊണ്ട് ഓടിയിട്ടില്ലെന്ന് അഷറഫ് ഗനി

Ashraf Ghani says he did not run away with cash_dubaivartha

കാബൂൾ താലിബാൻ പിടിച്ചെടുത്തതിനെതുടർന്ന് പലായനം ചെയ്ത പ്രസിഡന്റ് അഷറഫ് ഗനി ഇപ്പോൾ യു എ ഇയിൽ കഴിയുന്ന സാഹചര്യത്തിൽ ആദ്യമായി പുറപ്പെടുവിച്ച ഒരു വീഡിയോ സന്ദേശത്തിൽ – ഒരു രക്ത ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് താൻ പലായനം ചെയ്തതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഒപ്പം കൊട്ടാരത്തിൽ നിന്ന് കറൻസിയും എടുത്തു കൊണ്ടാണ് പലായനം ചെയ്തതെന്ന വിധത്തിലുള്ള ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.
ജീവകാരുണ്യപരമായ ഇടപെടലിന്റെ പേരിലാണ് അഷറഫ് ഗനിയേയും കുടുംബത്തെയും യു എ ഇ സ്വാഗതം ചെയ്തതെന്ന് ഇന്നലെ വിദേശകാര്യ വകുപ്പ് വ്യക്‌തമാക്കിയിരുന്നു.

error: Content is protected !!