fbpx
Info UAE News ദുബായ്

ആഗസ്റ്റ് 20, 27 തീയതികളിൽ ദുബായ് മെട്രോയുടെ പ്രവർത്തന സമയം കൂട്ടുന്നതായി RTA

The RTA has announced that it will increase the operating hours of the Dubai Metro on August 20 and 27

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നതിനാൽ  രണ്ട് വെള്ളിയാഴ്ചകളിൽ ഓഗസ്റ്റ് 20 (ഇന്ന് ) , 27 തീയതികളിൽ ദുബായ് മെട്രോ രണ്ട് മണിക്കൂർ അധികമായി പ്രവർത്തിക്കുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഓഗസ്റ്റ് 20, 27 തീയതികളിൽ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ രാവിലെ 10 മണി  മുതൽ പുലർച്ചെ 3 മണി വരെ പ്രവർത്തിക്കും. ദുബായിൽ ഓഗസ്റ്റ് 12 നും 22 നും ഇടയിൽ പാസഞ്ചർ ട്രാഫിക്കിൽ വൻ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

 

 

 

error: Content is protected !!