fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കുട്ടികളിൽ ഒറ്റ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

Johnson & Johnson seeks approval for single-dose vaccine trial in children in India

ഇന്ത്യയിൽ കുട്ടികളിൽ ഒറ്റ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. കോവിഡ് ബാധിതരില്‍ 85 ശതമാനം ഫലപ്രാപ്തി തെളിയിച്ചതാണ് അമേരിക്കന്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് വാക്‌സിന്‍. ആഗസ്റ്റ് ഏഴിനാണ് ഇന്ത്യയില്‍ ഇതിന് അനുമതി ലഭിച്ചത്.

18 വയസ്സിന് മുകളിലുള്ളവരില്‍ ഉപയോഗത്തിന് നല്‍കിയ അനുമതി കുട്ടികളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണം നടത്തുന്നത്.

error: Content is protected !!