fbpx
Info UAE News അബൂദാബി

കുട്ടിമാവേലിയുടെ വേഷം കെട്ടി സ്വർണ്ണം നേടാനുള്ള സമയം ഇന്ന് അവസാനിക്കും.

The time to dress up as Kuttimaveli and win gold ends today.

ഭീമാ ജ്വല്ലറി ഒരുക്കിയിരിക്കുന്ന കുട്ടിമാവേലിയുടെ വേഷം കെട്ടി സ്വർണ്ണം സ്വന്തമാക്കാൻ ഉള്ള മത്സരത്തിന്റെ സമയം ഇന്നവസാനിക്കും. കുട്ടികളെ മാവേലിയുടെ വേഷത്തിലൊരുക്കിയ ഫോട്ടോ നിങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ #bhimajewellers #bhimakuttimaveli എന്നിങ്ങനെയുള്ള വാക്കുകൾ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്ത ശേഷം അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് 055 7002876 എന്ന ദുബായ്‌വാർത്തയുടെ WHATSAPP നമ്പറിലേക്ക് അയച്ചുതന്നാൽ തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് സ്വർണ്ണനാണയങ്ങൾ ഭീമ ജ്വല്ലറി നൽകുന്നതാണ്. താൽപര്യമുള്ളവർ ഇന്ന് തന്നെ ( ഓഗസ്റ്റ് 22 ) കുട്ടിമാവേലിയുടെ വേഷം സ്ക്രീൻ ഷോട്ട് അയക്കണമെന്ന് താൽപര്യപ്പെടുന്നു.

 

error: Content is protected !!