fbpx
സോഷ്യൽ മീഡിയ വൈറൽ

പപരാസിക്കെതിരെ ശബ്ദമുയര്‍ത്തി സൈഫ് അലി ഖാന്‍: വീഡിയോ കാണാം

ജനിച്ച നാള്‍ മുതല്‍ക്കേ ഇന്‍റര്‍നെറ്റില്‍ സെന്സേഷനാണ് സൈഫ് അലി ഖാന്‍ – കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. രണ്ടര വയസ് പ്രായമുള്ള തൈമൂറിന്റെ ഓരോ ദിവസത്തെ ഫോട്ടോകളും വീഡിയോകളും മീഡിയകള്‍ ഇന്‍റര്‍നെറ്റിലൂടെ പുറത്തു വിടാറുണ്ട്. വിരല്‍ ഭയാനി, മാനവ് മംഗളാനി തുടങ്ങിയ പാപരാസി പ്രമുഖര്‍ തൈമൂര്‍ ന്‍റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന likes ഉം കമന്റ്‌സും സൂപ്പര്‍ താരങ്ങള്‍ക്ക് പോലും പലപ്പോഴും ലഭിക്കാറില്ലെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് . കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ വച്ച് ഫോട്ടോ എടുപ്പല്‍പ്പം കൂടിയപ്പോള്‍ “മകനെ അന്ധനാക്കരുതെന്ന്” പറയുന്ന സൈഫ് ന്‍റെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്. തുടര്‍ന്ന് പാപരസികളെ നിയന്ത്രിക്കാനും എല്ലാം കുട്ടികളെയും പോലെ മീഡിയയുടെ ശല്യം ഇല്ലാതെ തന്‍റെ മകന് കഴിയാനും വീടിന് മുന്നില്‍ സ്ഥിരമായി പോലീസ് സഹായം സൈഫ് ഏര്‍പെടുത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ വാര്‍ത്ത‍ വരുന്നുണ്ട് .

വീഡിയോ കാണാം

View this post on Instagram

❤️❤️

A post shared by Taimur Ali Khan FC💙 (@taimurfc) on

error: Content is protected !!