fbpx
Info UAE News ഉമ്മുൽ ഖുവൈൻ

ഉം അൽ ഖുവൈൻ തീരത്ത് ബോട്ടിൽ തീപിടുത്തം : ആളപായമില്ല

Boat fire on the coast of Umm al-Quwain: No casualties_dubaivartha

ഉം അൽ ഖുവൈനിലെ അൽ റഫ തീരത്ത് നങ്കൂരമിട്ടിരുന്ന ഒരു ബോട്ടിൽ തീപിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പ്രദേശത്തെ കാറ്റുമൂലം അതിവേഗം തീ പടരാൻ കാരണമായി. ഉം അൽ ഖുവൈനിലെ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അജ്മാൻ സിവിൽ ഡിഫൻസിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും അയൽ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടയാനായി പ്രവർത്തിക്കുന്നുണ്ട്. അപകടസമയത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

error: Content is protected !!