fbpx
Info UAE News ദുബായ് ഷാർജ

പുതിയ e വിസക്കാർക്ക് ഷാർജയിൽ വന്നിറങ്ങാൻ വ്യവസ്ഥകൾ പുറത്തിറക്കിക്കൊണ്ട് പുതിയ അറിയിപ്പ് വന്നു

The new notification comes with the release of conditions for new e-visa holders to come to Sharjah

പുതിയ e വിസക്കാർക്ക് ഷാർജയിൽ വന്നിറങ്ങാൻ വ്യവസ്ഥകൾ പുറത്തിറക്കിക്കൊണ്ട് പുതിയ അറിയിപ്പ് വന്നു

1 , പുതിയ e വിസക്കാർക്ക് ഇന്ത്യക്ക് പുറത്ത് 14 ദിവസം താമസിച്ച് ഷാർജയിൽ വന്നിറങ്ങാവുന്നതാണ്. അല്ലെങ്കിൽ
യു എ ഇ അതോറിറ്റിയുടെ അംഗീകാരം നേടിയിരിക്കണം.
2. വിവിധ ഇന്ത്യൻ വിമാനത്താവളങ്ങൾ ഷാർജ വിമാനത്താവളത്തിൽ നിന്നും അനുമതി എടുത്തശേഷമായിരിക്കണം ഓരോ e വിസ യാത്രക്കാരെയും കൊണ്ട് വരാൻ.

കൂടുതൽ യാത്രാ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.

ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക അല്ലെങ്കിൽ ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നും
ദുബായ് ടൂറിസ്റ്റ് വിസ കൈവശമുള്ള യാത്രക്കാർ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിൽ പ്രവേശിക്കുകയോ പോയിട്ടില്ലെങ്കിലോ ദുബായ് ടൂറിസ്റ്റ് വിസയുമായി ദുബായിൽ പ്രവേശിക്കാൻ അനുവദിക്കുമെന്ന് നേരത്തെ ഫ്ലൈദുബായും അറിയിച്ചിരുന്നു.

error: Content is protected !!