fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പുതിയതായി 46,759 കോവിഡ് കേസുകൾ കൂടി / 32,801 കേസുകളും കേരളത്തില്‍ നിന്ന് / 509 മരണങ്ങളും

india covid 19 updates_august 28_dubaivartha

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 46,759 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 31,374 പേർ രോഗമുക്തി നേടി. 509 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 46,759 പുതിയ കേസുകളിൽ 32,801 കേസുകൾ കേരളത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്

ഇന്ത്യയിൽ 3,26,49,947 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  ഇതുവരെ ആകെ 3,18,52,802 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,37,370 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 3,59,775 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 62,29,89,134 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!