fbpx
UAE News

യുഎഇയിൽ 2021 സെപ്റ്റംബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.

The UAE has announced petrol and diesel prices for September 2021.

യുഎഇയിൽ 2021 സെപ്റ്റംബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.

ഓഗസ്റ്റ്  മാസത്തിൽ 2.58 ദിർഹം ആയിരുന്ന Super 98 പെട്രോളിന് സെപ്റ്റംബർ  മാസത്തിൽ ഒരു ലിറ്ററിന് 2.55 ദിർഹം മാത്രം നൽകിയാൽ മതിയാകും.

ഓഗസ്റ്റ് മാസത്തിൽ 2.47 ദിർഹം ആയിരുന്ന  Special 95 ന് സെപ്റ്റംബർ മാസത്തിൽ ഒരു ലിറ്ററിന് 2.44 ദിർഹം മാത്രം നൽകിയാൽ മതിയാകും.

E-Plus 91 വാങ്ങുന്നവർ സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.36  ദിർഹം മാത്രം നൽകിയാൽ മതിയാകും. ഓഗസ്റ്റ് മാസത്തിൽ E-Plus 91  ലിറ്ററിന് 2.39 ദിർഹമായിരുന്നു.

ഡീസലിന് സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.38  ദിർഹം ദിർഹം മാത്രം നൽകിയാൽ മതിയാകും. ഓഗസ്റ്റ് മാസത്തിൽ ഡീസൽ ലിറ്ററിന്  2.45 ദിർഹമായിരുന്നു.

ഇന്ധനങ്ങളുടെ വിലയിൽ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബർ മാസത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

 

error: Content is protected !!