fbpx
Info UAE News അബൂദാബി അൽഐൻ

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

Abu Dhabi updates list of Green List countries_dubaivartha

2021 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഗ്രീൻ ലിസ്റ്റ്  പട്ടിക പുതുക്കിയതായി അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്  (DCT) അറിയിച്ചു.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വാക്സിനെടുത്ത് വരുന്ന യാത്രക്കാരെ അബുദാബിയിൽ വന്നിറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും അബുദാബി വിമാനത്താവളത്തിലെത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരുമെന്നും ആറാം ദിവസം മറ്റൊരു പിസിആർ പരിശോധന നടത്തുകയും ചെയ്യണമെന്ന് സാംസ്കാരിക, ടൂറിസം വകുപ്പ് അബുദാബി (ഡിസിടി അബുദാബി) അറിയിച്ചു

എന്നാൽ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വാക്സിനെടുക്കാതെ വരുന്ന യാത്രക്കാർ അബുദാബി വിമാനത്താവളത്തിലെത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരുമെന്നും എത്തിച്ചേർന്നതിന്റെ ആറാം ദിവസവും പന്ത്രണ്ടാം ദിവസവും മറ്റൊരു പിസിആർ പരിശോധന കൂടി നടത്തുകയും വേണം.

അബുദാബി അപ്‌ഡേറ്റുചെയ്‌തതിൽ 2021 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ താഴെ പറയുന്നവയാണ്.

- അൽബേനിയ

- അർമേനിയ

- ഓസ്ട്രേലിയ

- ഓസ്ട്രിയ

- ബഹ്റൈൻ

- ബെൽജിയം

- ഭൂട്ടാൻ

- ബ്രൂണെ

- ബൾഗേറിയ

- കാനഡ

- ചൈന

- കൊമോറോസ്

- ക്രൊയേഷ്യ

- സൈപ്രസ്

- ചെക്ക് റിപ്പബ്ലിക്

- ഡെൻമാർക്ക്

- ഫിൻലാൻഡ്

- ജർമ്മനി

- ഗ്രീസ്

- ഹോങ്കോംഗ് (SAR)

- ഹംഗറി

- ഇറ്റലി

- ജപ്പാൻ

- ജോർദാൻ

- കുവൈറ്റ്

- കിർഗിസ്ഥാൻ

- ലക്സംബർഗ്
error: Content is protected !!