fbpx
Info UAE News ഷാർജ

എയർ അറേബ്യയുടെ ഒഫീഷ്യൽ അപ്ഡേറ്റ് അനുസരിച്ച് വിസിറ്റ് വിസക്കാർ ICA യിൽ രജിസ്റ്റർ ചെയ്യണം.

Visitors with Air Arabia's official update form must register with the ICA.

എയർ അറേബ്യ പുറത്തിറക്കിയ പുതിയ ഒഫീഷ്യൽ അപ്ഡേറ്റ് അനുസരിച്ച് വിസിറ്റ് വിസക്കാരെല്ലാം ICA യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ICA വെബ്‌സൈറ്റിൽ REGISTER ARRAIVALS എന്ന സെക്ഷനിലാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. മുമ്പ് അധികൃതർ അറിയിച്ചത് പോലെ വിസിറ്റ് വിസക്കാർ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ 2 ഡോസ് എടുത്തതിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ കരുത്തണമെന്നും നിർദ്ദേശമുണ്ട്.പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് 6 മണിക്കൂർ മുമ്പെടുത്ത റാപ്പിഡ് പി. സി. ആർ ടെസ്റ്റ് നെഗറ്റീവ് ഫലവും 48 മണിക്കൂർ സാധുതയുള്ള പി. സി. ആർ നെഗറ്റീവ് ഫലവും ഉണ്ടായിരിക്കണം.

എന്നാൽ ഇതൊന്നുമില്ലാതെ തന്നെ എയർ അറേബ്യയിൽ ഇന്ന് രാവിലെ വിസിറ്റ് വിസക്കാർ വന്നിറങ്ങിയവരുടെ കാര്യം ദുബായ്‌വാർത്ത റിപ്പോർട്ട് ചെയ്തിരുന്നതാണ്.

error: Content is protected !!