fbpx
Info UAE News അബൂദാബി

യുഎഇയിൽ ഇന്ന് 985 പുതിയ കോവിഡ് കേസുകൾ, 1,526 പേർക്ക് രോഗമുക്തി, 2 മരണം

There are 985 new covid cases in the UAE today,
യുഎഇയിൽ ഇന്ന് 985 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ന് 2 മരണം കൂടി രേഖപ്പെടുത്തി. ഇന്നത്തെ പുതിയ 985 കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 719,355 ആണ്.
ഇന്നത്തെ കണക്കനുസരിച്ച് 1,526 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യുഎഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 706,644 ആയി.
യുഎഇ യിൽ നിലവിൽ 10,668 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.
ഇന്ന് സ്ഥിരീകരിച്ച 2 മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് യുഎഇ യിൽ ഇതുവരെ 2,043 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
error: Content is protected !!