fbpx
അബൂദാബി അൽഐൻ കാലാവസ്ഥ

ക്ലൗഡ് സീഡിംഗ് : അബുദാബിയിലും അൽ ഐനിലും മഴ ലഭിച്ചു

Cloud seeding: Rains in Abu Dhabi and Al Ain

വിജയകരമായ ക്ലൗഡ് സീഡിംഗ് ശ്രമങ്ങൾക്ക് ശേഷം ഇന്ന് ശനിയാഴ്ച അബുദാബിയിലും അൽ ഐനിലെ പല പ്രദേശങ്ങളിലും മഴ ലഭിച്ചതായി നാഷണൽ സെന്റർ ഓഫ് മെട്രോളജി അറിയിച്ചു.

റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിന്റെ ദൃശ്യങ്ങൾ നാഷണൽ സെന്റർ ഓഫ് മെട്രോളജി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്.

ക്ലൗഡ് സീഡിംഗിനെ തുടർന്ന് നേരിയതോ മിതമായതോ ആയ യു എ ഇയിൽ മഴയുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി നേരത്തെ അറിയിച്ചിരുന്നു.

error: Content is protected !!