fbpx
Info UAE News ദുബായ്

സൂക്ക് അൽ മർഫയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് ദുബായ് ആർടിഎ

Dubai RTA to launch new bus service to Souk Al Marfa

ദുബായിൽ ബസ് റൂട്ടുകൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായി സെപ്റ്റംബർ 9 മുതൽ ദുബായിലെ സൂക്ക് അൽ മർഫയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

SM1 എന്ന പുതിയ റൂട്ട് ഗോൾഡ് സൂക്ക് ബസ് സ്റ്റേഷൻ മുതൽ ദെയ്‌ര ദ്വീപുകളിലെ സൂക്ക് അൽ മർഫ വരെ ആയിരിക്കും ഉണ്ടാകുക. ഈ ബസ് റൂട്ട് അൽ ഖലീജ് സ്ട്രീറ്റിലൂടെ കടന്നുപോകും. ഓരോ 60 മിനിറ്റിലും ഒരു ബസ് വീതമാണ് ഈ റൂട്ടിൽ ഉണ്ടാകുകയെന്നും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

RTA-new-route-750x450

error: Content is protected !!