fbpx
Info ആരോഗ്യം ഇന്ത്യ കേരളം

ഇന്ത്യയിൽ പുതിയതായി 42,766 കോവിഡ് കേസുകൾ കൂടി / 308 മരണങ്ങളും

India has 42,766 new covid cases / 308 new deaths_dubaivartha

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 42,766 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  308 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 42,766 പുതിയ കേസുകളിൽ 29,682 കേസുകൾ കേരളത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്

ഇന്ത്യയിൽ 32,988,673 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്.  കോവിഡ് ബാധിച്ച് ഇതുവരെ 440,533 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 410,048 ആക്റ്റീവ് കേസുകളാണുള്ളത്. രോഗമുക്തി നിരക്ക് നിലവിൽ 97.42% ആണ്.

error: Content is protected !!