fbpx
Info UAE News അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഇന്ത്യ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

അൽ ഫർദാൻ എക്‌സ്ചേഞ്ചുമായി ദുബായ്‌വാർത്ത നടത്തിയ അൽ ഫർദാൻ എക്സ്ചേഞ്ച് ഇന്ത്യാ ഫെസ്റ്റ് മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.

Dubai News with Al Fardan Exchange presented cash awards to the winners of the Al Fardan Exchange India Fest competition.

അൽ ഫർദാൻ എക്‌സ്ചേഞ്ചുമായി ദുബായ്‌വാർത്ത നടത്തിയ അൽ ഫർദാൻ എക്സ്ചേഞ്ച് ഇന്ത്യാ ഫെസ്റ്റ് മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. ആയിരക്കണക്കിന് പേർ ഭാഗമായ മത്സരത്തിൽ 3 പേരാണ് വിജയികളായത്.

സമ്മാനത്തുകയായ 10,000 ഇന്ത്യൻ രൂപ വിജയികളായ സലിം എ മജീദ്, നാച്ചു കെ.എസ്.ഡി, ഹഫീസ്  ടി. പി കൽപ്പകഞ്ചേരിഎന്നിവർ അൽ ഫർദാൻ എക്സ്ചേഞ്ച് മാർക്കറ്റിങ്ങ് മാനേജർ ശ്രീ. മനോജിൽ നിന്നും ഏറ്റുവാങ്ങി

error: Content is protected !!