fbpx
Info UAE News ദുബായ്

ദുബായിലെ പ്രധാന റോഡിൽ വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്

Accident on main road in Dubai: Dubai police issue warning

ദുബായിൽ അബുദാബിയിലേക്ക് പോകുന്ന ദിശയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് (SMBZ )റോഡിൽ അൽ യലായസ് പാലത്തിന് സമീപം വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

വാഹനമോടിക്കുന്നവർ റോഡിൽ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

error: Content is protected !!