fbpx
Info UAE News ഇന്ത്യ കേരളം ഷാർജ

സാങ്കേതിക തകരാർ : തിരുവനന്തപുരം-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി.

Technical glitch: Thiruvananthapuram-Sharjah Air India Express flight returned.

സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി.
പറന്നുയർന്നയുടൻ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിമാനത്തില്‍ 170 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ 6.20 ന് പുറപ്പെടേണ്ട വിമാനമായിരുന്നു തിരുവനന്തപുരത്ത് സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാർ വിമാനത്താവളത്തിൽ തുടരുകയാണ്.

error: Content is protected !!