fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 12 മുതൽ 17 വയസ്സ് വരെയുള്ളവർക്ക് കോവിഡ് വാക്സിൻ അടുത്ത മാസം മുതൽ : ഗുരുതര രോഗമുള്ളവര്‍ക്ക് മുന്‍ഗണന.

covid vaccine for 12- to 17-year-olds in India from next month

ഇന്ത്യയിൽ 12 മുതൽ 17 വയസ്സ് വരെയുള്ളവർക്ക്അടുത്തമാസം മുതല്‍ വാക്സീന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്സീനായിരിക്കും നല്‍കുക.

ഗുരുതര രോഗമുള്ളവര്‍ക്കാകും ആദ്യം വാക്സീന്‍ നല്‍കുക. അമിത വണ്ണം, ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവ് എന്നി അസുഖങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

error: Content is protected !!