fbpx
Info ആരോഗ്യം ഇന്ത്യ

ആശ്വാസമായി ഇന്ത്യയിൽ പ്രതിദിന കൊവിഡ്-19 കേസുകളിൽ കുറവ്

Relief There is less than 19 cases of Kovid-19 per day in India

ആശ്വാസമായി ഇന്ത്യയിൽ പ്രതിദിന കൊവിഡ്-19 കേസുകളിൽ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 25,404 പുതിയ കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,127 പേർക്ക് കൊവിഡ് മുക്തിയുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലായംഅറിയിച്ചു. ഇതോടെ കൊവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 3,24,84,159 ആയി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 3,62,207 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78,66,950 പേർക്ക് കൂടി കൊവിഡ് പ്രതിരോധ വാക്സിൻ നൽകിയതോടെ ആകെ വാക്സിനേഷൻ 75,22,38,324 ആയി ഉയരുകയും ചെയ്തു.

error: Content is protected !!