fbpx
Info UAE News അന്തർദേശീയം അബൂദാബി ഇന്ത്യ ദുബായ് ഷാർജ

ഒരു ഇന്ത്യാക്കാരനടക്കം 53 പേരെ യു എ ഇയുടെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി

The UAE has listed 53 people, including an Indian, as terrorists_dubaivartha

പല ഘട്ടങ്ങളിലായി പല തരത്തിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 38 സ്ഥാപനങ്ങളെയും 15 വ്യക്‌തികളെയും ഉൾപ്പെടുത്തിക്കൊണ്ട് യു എ ഇയുടെ തീവ്രവാദപട്ടിക വിപുലീകരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം അറിയിച്ചു.

സാമ്പത്തികപരവും വാണിജ്യപരവും സാങ്കേതികവുമായിട്ടുള്ള സഹായങ്ങൾ പലഘട്ടത്തിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് നല്കിയവരെയാണ്‌ യു എ ഇ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മനോജ് സബർവാൾ ഓം പ്രകാശാണ് ഈ തീവ്രവാദ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ടിട്ടുള്ളത്.

യുഎഇയിൽ നിന്നും അഹമ്മദ് മുഹമ്മദ് അബ്ദുള്ള മുഹമ്മദ് അൽഷൈബ അൽനുഐമി, മുഹമ്മദ് സാക്കർ യൂസിഫ് സാക്കർ അൽ സാബി, ഹമദ് മുഹമ്മദ് റഹ്മ ഹുമൈദ് അൽഷാംസി, സഈദ് നാസർ സയീദ് നാസർ അൽതനേജി എന്നിവരും ഈ പട്ടികയിലുണ്ട്.

ഇവരുടെയൊക്കെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കുന്നതടക്കമുള്ള കഠിനമായ തീരുമാനത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പൂർണ്ണ ലിസ്റ്റ് താഴെ കൊടുക്കുന്നു.

 • 1. അഹമ്മദ് മുഹമ്മദ് അബ്ദുള്ള മുഹമ്മദ് അൽഷൈബ അൽനുഐമി (യുഎഇ)
 • 2. മുഹമ്മദ് സാക്കർ യൂസിഫ് സാക്കർ അൽ സാബി (യുഎഇ)
 • 3. ഹമദ് മുഹമ്മദ് റഹ്മ ഹുമൈദ് അൽഷംസി (യുഎഇ)
 • 4. സഈദ് നാസർ സയീദ് നാസർ അൽതെനിജി (യുഎഇ)
 • 5. ഹസ്സൻ ഹുസൈൻ തബജ (ലെബനൻ)
 • 6. ആദം ഹുസൈൻ തബജ (ലെബനൻ)
 • 7. മുഹമ്മദ് അഹമ്മദ് മുസൈദ് സയീദ് (യെമൻ)
 • 8. ഹെയ്ഡർ ഹബീബ് അലി (ഇറാഖ്)
 • 9. ബാസിം യൂസഫ് ഹുസൈൻ അൽഷഗൻബി (ഇറാഖ്)
 • 10. ഷെരീഫ് അഹമ്മദ് ഷെരീഫ് ബാ അലവി (യെമൻ)
 • 11. മനോജ് സബർവാൾ ഓം പ്രകാശ് (ഇന്ത്യ)
 • 12. റാഷിഡ് സാലിഹ് സ്വാലിഹ് അൽ ജർമൗസി (യെമൻ)
 • 13. നായിഫ് നാസർ സാലിഹ് അൽജർമൗസി (യെമൻ)
 • 14. സുബിയുല്ല അബ്ദുൽ ഖാഹിർ ദുരാനി (അഫ്ഗാനിസ്ഥാൻ)
 • 15. സുലിമാൻ സാലിഹ് സേലം അബൗലാൻ (യെമൻ)
 • 16. അഡെൽ അഹമ്മദ് സേലം ഉബൈദ് അലി ബദ്ര (യെമൻ)
 • 17. അലി നാസർ അലസീരി (സൗദി അറേബ്യ)
 • 18. ഫദൽ സാലിഹ് സേലം അൽതയാബി (യെമൻ)
 • 19. അഷുർ ഉമർ അഷുർ ഉബൈദൂൺ (യെമൻ)
 • 20. ഹസീം മൊഹ്‌സൻ ഫർഹാൻ/ഹസീം മൊഹ്‌സൻ അൽ ഫർഹാൻ (സിറിയ)
 • 21. മെഹ്ദി അസീസൊല്ലാ കിയാസതി (ഇറാൻ)
 • 22. ഫർഷാദ് ജാഫർ ഹകെംസാദെ (ഇറാൻ)
 • 23. സയ്യിദ് റീസ മുഹമ്മദ് ഗസെമി (ഇറാൻ)
 • 24. മൊഹ്‌സൻ ഹസ്സൻ കർഗരോദ്ജത് അബാദി (ഇറാൻ)
 • 25. ഇബ്രാഹിം മഹ്മൂദ് അഹമ്മദ് മുഹമ്മദ് (ഇറാൻ)
 • 26. ഒസാമ ഹൗസൻ ദുഗേം (സിറിയ)
 • 27. അബ്ദുറഹ്മാൻ അഡോ മൂസ (നൈജീരിയ)
 • 28. സാലിഹു യൂസുഫ് ആദമു (നൈജീരിയ)
 • 29. ബഷീർ അലി യൂസഫ് (നൈജീരിയ)
 • 30. മുഹമ്മദ് ഇബ്രാഹിം ഈസ (നൈജീരിയ)
 • 31. ഇബ്രാഹിം അലി അൽഹസ്സൻ (നൈജീരിയ)
 • 32. സുരാജോ അബൂബക്കർ മുഹമ്മദ് (നൈജീരിയ)
 • 33. അല ഖാൻഫുറ/അലാ അബ്ദുൽറസാഖ് അലി ഖാൻഫുറാ/അല അൽഖാൻഫുറ (സിറിയ)
 • 34. ഫാദി സെയ്ദ് കമാർ (ഗ്രേറ്റ് ബ്രിട്ടൻ)
 • 35. വാലിദ് കാമെൽ അവാദ് (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്)
 • 36. ഖാലിദ് വാലിദ് അവാദ് (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്)
 • 37. ഇമാദ് ഖല്ലക് കണ്ടക്ഡ്‌ഷി (റഷ്യ)
 • 38. മുഹമ്മദ് അയ്മൻ തയ്സീർ റാഷിദ് മറയത്ത് (ജോർദാൻ)

സ്ഥാപനങ്ങൾ 

 • 1. റേ ട്രേസിംഗ് ട്രേഡിംഗ് Co. LLC
 • 2. H F Z A അർസൂ ഇന്റർനാഷണൽ FZE
 • 3. ഹനാൻ ഷിപ്പിംഗ് LLC
 • 4. ഫോർ കോർണർ ട്രേഡിംഗ് എസ്റ്റേറ്റ്
 • 5. സാസ്കോ ലോജിസ്റ്റിക് LLC
 • 6. അൽജർമൗസി ജനറൽ ട്രേഡിംഗ് LLC
 • 7. അൽ ജർമൂസി കാർഗോ & ക്ലിയറിംഗ് (LLC)
 • 8. അൽ ജർമ്മൂസി ട്രാൻസ്പോർട്ട് by ഹെവി & ലൈറ്റ് ട്രക്ക്സ് (LLC)
 • 9. നാസർ അൽജർമൗസി ജനറൽ ട്രേഡിംഗ് (LLC)
 • 10. നാസർ അൽജർമൗസി കാർഗോ & ക്ലിയറിംഗ് LLC
 • 11. വേവ് ടെക് കമ്പ്യൂട്ടർ LLC
 • 12. NYBI ട്രേഡിംഗ് – FZE
 • 13. കെസിഎൽ ജനറൽ ട്രേഡിംഗ് FZE
 • 14. അലിൻമ ഗ്രൂപ്പ്
 • 15. അൽ-ഓംഗി & ബ്രോസ് മണി എക്സ്ചേഞ്ച്

 

error: Content is protected !!