fbpx
UAE News ഉമ്മുൽ ഖുവൈൻ

ഉം അൽ ഖുവൈനിൽ ടയർ ഫാക്ടറിയിൽ വൻ തീപിടുത്തം

Massive fire at Umm Al Quwain's tire factory

ഉമ്മുൽ ഖുവൈനിലെ ഉമ്മു അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു ടയർ ഫാക്ടറിയിൽ വൻ തീപിടുത്തമുണ്ടായതായി അധികൃതർ അറിയിച്ചു.

സിവിൽ ഡിഫൻസ്, റെസ്ക്യൂ ടീമുകൾ അപകടസ്ഥലത്തേക്കെത്തി തീ അണയ്ക്കൽ പ്രവർത്തനം നടത്തി കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

 

കടപ്പാട് : ഖലീജ് ടൈംസ്

 

error: Content is protected !!