fbpx
Info UAE News അബൂദാബി

യുഎഇയുടെ വിവിധയിടങ്ങളിൽ 3 ദിവസം സൈനിക വാഹനങ്ങൾ കണ്ടേക്കാം : ക്യാമറയിൽ പകർത്തരുതെന്ന് മുന്നറിയിപ്പ്

Military vehicles may be spotted for 3 days in various parts of the UAE: Warning not to film on camera

യു എ ഇയുടെ പല ഭാഗങ്ങളിലും നാളെ സെപ്റ്റംബർ 16 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 18 ശനിയാഴ്ച വരെ ഡാമൻ/5 എന്ന സുരക്ഷാ പരിശീലനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പോലീസിനൊപ്പം സൈനിക വാഹനങ്ങൾ കണ്ടേക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു

താമസക്കാരോട് വാഹനങ്ങൾ ക്യാമറയിലൂടെ ചിത്രീകരിക്കുന്നത് ഒഴിവാക്കാനും പരിശീലനങ്ങൾ നടക്കുന്നയിടം സന്ദർശിക്കരുതെന്നും സൈനിക യൂണിറ്റുകൾക്ക് വഴിമാറിക്കൊടുക്കണമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

 

 

error: Content is protected !!