fbpx
Info UAE News ദുബായ്

ദുബായിലെ പ്രധാനറോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഗതാഗതക്കുരുക്കുണ്ടായതായി ദുബായ് പോലീസ്

Dubai police say vehicles have collided on the main road in Dubai

ദുബായിൽ ഇന്ന് സെപ്റ്റംബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹത്തയിലേക്കുള്ള ദിശയിൽ റാസൽ ഖോർ റോഡിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചതിനാൽ ഗതാഗതക്കുരുക്കിന് കാരണമായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കണെമെന്നും ദുബായ് പോലീസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയത്.

error: Content is protected !!