fbpx
Info UAE News അബൂദാബി

ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേര്‍ക്ക് പൂർണ്ണമായി കോവിഡ് വാക്സിന്‍ നല്‍കി യുഎഇ

The UAE has fully vaccinated more than 80 percent of the population

യുഎഇയിലെ ജനസംഖ്യയുടെ 80 ശതമാനവും ഇപ്പോൾ കൊറോണ വൈറസിനെതിരെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്ത പുതിയ കണക്കുകൾ വ്യക്ത്മാക്കുന്നു.

യുഎഇയിലെ ജനസംഖ്യയുടെ 91.32 ശതമാനം പേർക്ക് ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നും 80.29 ശതമാനം പേർക്ക് പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെന്നും ഇന്ന് അധികൃതർ അറിയിച്ചു.

 

error: Content is protected !!