fbpx
Info UAE News ഇന്ത്യ കേരളം ദുബായ്

ദുബായിൽ നിന്നും കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ളവർക്ക്‌ 10 kg അധിക ബാഗേജ് : ഓഫറുമായി എയർ ഇന്ത്യ

10 kg extra baggage from Dubai to Kochi, Thiruvananthapuram and Chennai: Air India with offer

ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാർക്ക് 10 kg അധിക ബാഗേജ് കൊണ്ട് പോകാൻ അവസരമുണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ വിമാനങ്ങളിൽ 2021 ഒക്ടോബർ 31 വരെ യാത്ര ചെയ്യുന്നവർക്കായിരിക്കും ഈ ഓഫർ ലഭിക്കുക.

എക്കോണമി ക്ലാസിൽ ആകെ 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും കൊണ്ടുപോകാം.

error: Content is protected !!