fbpx
Info UAE News അബൂദാബി

യുഎഇയിൽ ഈ വർഷം 2 നീണ്ട വാരാന്ത്യഅവധിദിനങ്ങൾ കൂടി പ്രതീക്ഷിക്കാം.

Expect 2 more long weekends this year in the UAE.

യുഎഇ നിവാസികൾക്ക് ഈ വർഷം 2021 ൽ രണ്ട് നീണ്ട വാരാന്ത്യഅവധിദിനങ്ങൾ കൂടി പ്രതീക്ഷിക്കാം.

മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ വാരാന്ത്യഅവധിദിനങ്ങൾ ഒക്ടോബർ 21 വ്യാഴാഴ്ച മുതൽ ഒക്ടോബർ 23 ശനിയാഴ്ച വരെ ലഭിക്കാൻ സാധ്യതയുണ്ട്.

യുഎഇ ദേശീയ ദിനവും അനുസ്മരണ ദിനവുമായി ബന്ധപെട്ട് നാല് ദിവസം അടങ്ങുന്ന ഈ വർഷത്തെ അവസാനത്തെ അവധിദിനങ്ങൾ ഡിസംബർ 1 ബുധനാഴ്ച മുതൽ ഡിസംബർ 4 ശനിയാഴ്ച വരെയും ലഭിക്കാം.

error: Content is protected !!