fbpx
Info ഇന്ത്യ കേരളം ദേശീയം

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ

Central government extends date for connection with PAN Aadhaar

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി വീണ്ടും നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നേരത്തെ അറിയിച്ചിരുന്ന അവസാന തിയതി 2021 സെപ്റ്റംബർ 30 ആയിരുന്നു. ഇപ്പോൾ അത് 2022 മാർച്ച് 31 വരെയാണ് നീട്ടിയതായാണ് അറിയിച്ചിരിക്കുന്നത്.

കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ സമയം അനവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) അറിയിച്ചു.

error: Content is protected !!