fbpx
Info UAE News അബൂദാബി ആരോഗ്യം

അബുദാബിയിൽ സിനോഫാം എടുത്ത് 6 മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സമയപരിധി നാളെ വരെ

For those who have been taking Sinofam in Abu Dhabi for 6 months, the deadline to take the booster dose is tomorrow

അബുദാബിയിൽ സിനോഫാം വാക്സിൻ എടുത്ത് 6 മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.

അബുദാബിയിൽ സിനോഫാം സെക്കന്റ് ഡോസ് വാക്സിൻ സ്വീകരിച്ച് ആറുമാസം കഴിഞ്ഞ അബുദാബി നിവാസികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായും അംഗീകൃത ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കുന്നതിനായും സെപ്റ്റംബർ 20 നകം ഒരു ബൂസ്റ്റർ ഡോസ് നിർബന്ധമായും എടുത്തിരിക്കണമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.

നാളെ സെപ്റ്റംബർ 20 നുള്ളിൽ , ബൂസ്റ്റർ ഷോട്ട് എടുക്കാത്തവർക്ക് അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ആവശ്യമുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. ഏതെങ്കിലും സേഹ വാക്സിനേഷൻ കേന്ദ്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കാവുന്നതാണ്.

error: Content is protected !!