fbpx
Info UAE News അബൂദാബി

യുഎഇയിൽ കുട്ടികൾ അടുത്തുള്ളപ്പോൾ പുകവലിച്ചാൽ 10000 ദിർഹം വരെ പിഴ

In the UAE, children are fined up to 10,000 dirhams for smoking while nearby

യുഎഇയിൽ വാഹനങ്ങളിലോ അടച്ചിട്ട മുറികളിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ  10,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള വദീമ നിയമത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

കുട്ടികളുമായി വാഹനങ്ങളിൽ പുകവലിക്കുന്ന മുതിർന്നവരെ കണ്ടാൽ ആദ്യ പിഴ 5,000 ദിർഹവും രണ്ടാമത്തേത് 10,000 ദിർഹവും പിഴ ചുമത്തി പട്രോളിംഗ് നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാം.

error: Content is protected !!