fbpx
Info UAE News അബൂദാബി കായികം

IPL UAE ഇന്നത്തെ മത്സരം : അബുദാബിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

Kolkata Knight Riders will take on Royal Challengers Bangalore in Abu Dhabi today.

കോവിഡ് സാഹചര്യത്തെ തുടർന്ന് ഇന്ത്യയിൽ നിർത്തിവെച്ച ഐപിഎൽ യു എ ഇയിൽ പുനരാരംഭിച്ചപ്പോൾ രണ്ടാം ദിനമായ സെപ്റ്റംബർ 20 തിങ്കളാഴ്ച്ച ഇന്നത്തെ മത്സരത്തിൽ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വൈകിട്ട് യു എ ഇ സമയം 6 മണിക്കാണ് മത്സരം.

ഇന്നലെ പുനരാരംഭിച്ച ഐപിഎല്ലിലെ ദുബായിൽ നടന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ 20 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

 

error: Content is protected !!