fbpx
Info UAE News ദുബായ്

ദുബായുടെ സ്വന്തം ആശ ശരത്തിന് ഗോൾഡൻ വിസ

Golden visa for Dubai's own autumn

പ്രശസ്ത നടിയും നർത്തകിയും ബിസിനസ്സ് സംരംഭകയുമായ ആശ ശരത്തിന് യു എ ഇയുടെ ഗോൾഡൻ വിസ ലഭിച്ചു.

ഇന്ന് ദുബായ് എമിഗ്രേഷൻ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആശ ശരത്ത് ഗോൾഡൻ വിസ ഏറ്റുവാങ്ങി. എമിറേറ്റ്സ് ഫസ്റ്റ് CEO ജമാദ് ഉസ്മാൻ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

മലയാളത്തിൽ നിന്ന് നടി എന്ന രൂപത്തിൽ ലഭിക്കുന്ന ആദ്യത്തെ ഗോൾഡൻ വിസയാണ് ആശ ശരത്തിന്റേത്.

error: Content is protected !!