fbpx
Info അന്തർദേശീയം ഇന്ത്യ

നവംബർ മുതൽ പറക്കാം : ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുടെ യാത്രാവിലക്ക് അമേരിക്ക നീക്കി

Let fly from November: US lifts travel ban on various countries including India

ഇന്ത്യയടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് അമേരിക്ക നീക്കി. മുഴുവന്‍ ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുക.

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരും മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുമ്പ് തന്നെ ഹാജരാക്കണമെന്ന് ബൈഡന്‍ സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് കൊവിഡ് കോഡിനേറ്റര്‍ പറഞ്ഞു.

error: Content is protected !!