fbpx
Info UAE News അബൂദാബി ദുബായ്

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടം : ജാഗ്രതാനിർദ്ദേശവുമായി ദുബായ് പോലീസ്

Accident on Sheikh Mohammed Bin Zayed Road: Dubai Police on alert

അബുദാബിയിലേക്ക് പോകുന്ന ദിശയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ എക്സ്പോ 2020 ദുബായ് സൈറ്റ് എക്സിറ്റിന് മുമ്പായി ഇന്ന് ബുധനാഴ്ച രാവിലെ ഒരു വാഹനാപകടം റിപ്പോർട്ട് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.

വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് ട്വീറ്റിലൂടെ മുന്നറിയിപ്പ് നൽകി.

error: Content is protected !!