fbpx
Info UAE News അബൂദാബി

ഗഫൂർക്കാസ് തട്ടുകട അബുദാബി ബ്രാഞ്ച് 15-ാം വര്‍ഷത്തിലേക്ക് : ഒരുക്കുന്നു നിരവധി കോമ്പോ ഓഫറുകൾ

Gafoorkas Thattuk Abu Dhabi Branch Towards 15th Year: Preparing Many Combo Offers

കേരളത്തിലെ നാടൻ വിഭവങ്ങളും നാട്ടുരുചികളും ഒട്ടും തനിമ ചോരാതെ 19 വർഷമായി ഗൾഫ് മലയാളികൾക്ക് നൽകി കൊണ്ടിരിക്കുന്ന ഗഫൂർക്കാസ് തട്ടുകട അബുദാബി ബ്രാഞ്ചിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് അബുദാബിയിലെ ഷാബിയ 10 ,മുസഫ ബ്രാഞ്ചിൽ നാളെ സെപ്റ്റംബർ 24 വെള്ളിയാഴ്ച മുതൽ 15 ദിവസത്തേക്ക് ഭക്ഷ പ്രിയർക്കായി വിവിധ തരം കോമ്പോകൾ ഞെട്ടിക്കുന്ന വിലയ്ക്ക് ഒരുക്കിയിരിക്കുന്നു.

Unlimited break fast Combo (veg & Non veg) വെറും 8 ദിർഹത്തിന്.15 വിഭവങ്ങൾ അടങ്ങിയ ഉറുമത്ത് സദ്യ വെറും 15 ദിർഹത്തിന്.അവുളാക്കാൻ്റെ ആട് ബിരിയാണിക്കൊപ്പം കോഴി പൊരിച്ചതും ചേർത്ത് 15 ദിർഹം
പെറോട്ട , ബീഫ് കറി , ബീഫ് ഫ്രൈ ,ചായ ഉൾപ്പെടെയുള്ള കോമ്പോ 15 ദിർഹം. എന്നിങ്ങനെ
നിരവധി കൊതിയൂറും വിഭവങ്ങൾ ഭക്ഷ പ്രിയരുടെ മനസും വയറും നിറയ്ക്കാറാനായി ഗഫൂർക്കാസ് ഗ്രൂപ്പ് ഓഫ് റെസ്‌റ്റോറൻ്റ് അബുദാബി മാനേജ്മെൻ്റ് ഒരുക്കിയിട്ടുണ്ട്.

ഇത് കൂടാതെ 15-ാം വാര്‍ഷികം പ്രമാണിച്ച് ഭക്ഷണം കഴിക്കാനെത്തുന്നവർക്ക്‌ നറുക്കെടുപ്പിലൂടെ ഒരു ഗഫൂർക്കാസ് തട്ടുകട ഫാമിലി ഫുഡ് കൂപ്പൺ ലഭ്യമാക്കുന്ന സമ്മാനപദ്ധതിയും ഉണ്ടാകും.

error: Content is protected !!