fbpx
Info UAE News അബൂദാബി ഇന്ത്യ

IPL UAE : അബുദാബിയില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

IPL UAE: Mumbai Indians will take on Kolkata Knight Riders in Abu Dhabi today

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. അബുദാബിയില്‍ യു എ ഇ സമയം വൈകീട്ട് 6 മണിക്കാണ് മത്സരം.

ഐപിഎല്‍ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റാണ് മുംബൈ വരുന്നത്. ആദ്യമത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ്മ തിരിച്ചെത്തുന്നത് മുംബൈയുടെ കരുത്ത് കൂട്ടും. അതേസമയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആധികാരികമായി നേടിയ ഒന്‍പത് വിക്കറ്റിന്റെ ജയമാണ് കൊല്‍ക്കത്തയെ കരുത്തരാക്കുന്നത്.

error: Content is protected !!