fbpx
Info UAE News അബൂദാബി

യുഎ ഇയിൽ പുതിയതായി 329 കോവിഡ് കേസുകളും 3 മരണങ്ങളും – SEPTEMBER 23

329 new covid cases and 3 deaths in the UAE - September 23

യുഎ ഇയിൽ  ഇന്ന് സെപ്റ്റംബർ 23 ന് 329 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 401 പേർക്ക് രോഗമുക്തിയും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 329 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 733,972 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 401 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 726,035 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,083 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 5,854 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!